ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോർജ്

April 28, 2022

‘ഓപ്പറേഷൻ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 40 പരിശോധന നടത്തി. 22 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ …

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

August 14, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി 14/08/21 ശനിയാഴ്ച പറഞ്ഞു. ‘സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. …

കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഡല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

June 25, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഡല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആര്‍ ഡറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ …

ഏഴു ജില്ലകളില്‍ ഡെല്‍റ്റ പ്ലസ്: ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മഹാരാഷ്ട്ര

June 24, 2021

മുംബൈ: ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കൊരുങ്ങി മഹാരാഷ്ട്ര. കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര. നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് …

വയനാട്: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്

April 6, 2021

വയനാട്: ജില്ലയില്‍ 5.04.21 തിങ്കളാഴ്ച 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28805 …

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം

March 13, 2020

പത്തനംതിട്ട മാര്‍ച്ച് 13: പത്തനംതിട്ടയില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം വന്നു. നിലവില്‍ 31 പേര്‍ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍ …