ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി വിജിലൻസ് കണ്ടെത്തൽ
തിരുവനന്തപുരം: ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉത്പാദകർക്കും കച്ചവടക്കാർക്കും ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം …
ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി വിജിലൻസ് കണ്ടെത്തൽ Read More