ലോക വയോജന ദിനം: പോസ്റ്റര്‍ മത്സരം
ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഡിഗ്രിതലത്തിലുള്ള വിദ്യാഥികള്‍ക്കായി മുതിര്‍ന്ന വനിതകളുടെ അതിജീവനവും സംഭാവനകളും എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എ ത്രീ ചാര്‍ട്ട് പേപ്പറില്‍ തയാറാക്കി സെപ്റ്റംബര്‍ 28 നകം വിദ്യാഭ്യാസ/സ്ഥാപന മേധാവിയുടെ …
ലോക വയോജന ദിനം: പോസ്റ്റര്‍ മത്സരം Read More