ലോക വയോജന ദിനം: പോസ്റ്റര്‍ മത്സരം

ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഡിഗ്രിതലത്തിലുള്ള വിദ്യാഥികള്‍ക്കായി മുതിര്‍ന്ന വനിതകളുടെ അതിജീവനവും സംഭാവനകളും എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം നടത്തുന്നു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എ ത്രീ ചാര്‍ട്ട് പേപ്പറില്‍ തയാറാക്കി സെപ്റ്റംബര്‍ 28 നകം വിദ്യാഭ്യാസ/സ്ഥാപന മേധാവിയുടെ മോലൊപ്പു സഹിതം പത്തനംതിട്ട മണ്ണില്‍ റീജന്‍സി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍ :0468-2325168.

Share
അഭിപ്രായം എഴുതാം