‘വെടിവച്ചു കൊല്ലരുതേ പോലീസേ ‘ ബോർഡും തൂക്കി ഗുണ്ടാസംഘാംഗം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ലക്നൗ: പിടിച്ചു കൊടുക്കുന്നയാൾക്ക് 15000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട പ്രതി ഉത്തർപ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കഴുത്തിൽ വിചിത്രമായ ഒരു ബോർഡും കെട്ടിത്തൂക്കിയാണ്. ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു. “എന്നെ വെടിവച്ചു കൊല്ലരുത് , ഞാൻ പല തെറ്റുകളും ചെയ്തിട്ടുണ്ട്, സാമ്പാൽ …
‘വെടിവച്ചു കൊല്ലരുതേ പോലീസേ ‘ ബോർഡും തൂക്കി ഗുണ്ടാസംഘാംഗം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി Read More