
റിപ്പോര്‍ട്ട്
‘വെടിവച്ചു കൊല്ലരുതേ പോലീസേ ‘ ബോർഡും തൂക്കി ഗുണ്ടാസംഘാംഗം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
By ന്യൂസ് ഡെസ്ക്
•
September 29, 2020
ലക്നൗ: പിടിച്ചു കൊടുക്കുന്നയാൾക്ക് 15000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട പ്രതി ഉത്തർപ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കഴുത്തിൽ വിചിത്രമായ ഒരു ബോർഡും കെട്ടിത്തൂക്കിയാണ്. ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു. "എന്നെ വെടിവച്ചു കൊല്ലരുത് ,...
Read full story

