‘ബംഗ ബിഭൂഷൺ’ പുരസ്കാര ജേതാവും ബംഗാളി എഴുത്തുകാരനുമായ സമരേഷ് മജുംദാർ അന്തരിച്ചു

കൊൽക്കൊത്ത : പ്രശസ്ത ബംഗാളി എഴുത്തുകാരൻ സമരേഷ് മജുംദാർ അന്തരിച്ചു. 79 വയസ്സായിരുന്നു. 2023 മെയ് 8ന് വൈകുന്നേരം 5.45 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏപ്രിൽ 25നാണ് മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ …

‘ബംഗ ബിഭൂഷൺ’ പുരസ്കാര ജേതാവും ബംഗാളി എഴുത്തുകാരനുമായ സമരേഷ് മജുംദാർ അന്തരിച്ചു Read More