ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ

ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്. യുഎസിന്‍റെ നടപടികളോട് …

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ Read More

സ്വാമി പ്രസാദ് മൗര്യയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടിയും മഷിയേറും

വാരാണസി: രാമചരിതമാനസത്തെക്കുറിച്ചുള്ള സമാജ്വാദി പാര്‍ട്ടി (എസ്.പി) നേതാവ് സ്വാമി പ്രസാദ് മൗര്യടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് മഷി എറിഞ്ഞു. രാമചരിതമാനസ് കാണാത്തതും വായിക്കാത്തവരുമായ കോടിക്കണക്കിനു ആളുകളുണ്ടെന്നായിരുന്നു മൗര്യയുടെ പ്രസ്താവന. ദളിതര്‍ക്ക് എഴുതാനും വായിക്കാനുമുള്ള അവകാശം നല്‍കിയത് ബ്രിട്ടീഷ് കാലഘട്ടമാണെന്നും …

സ്വാമി പ്രസാദ് മൗര്യയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടിയും മഷിയേറും Read More

സംശുദ്ധര്‍ ബിജെപിയില്‍ നിന്നു: കൈകളില്‍ ചോരപുരണ്ടവര്‍ എസ്പിയിലേക്ക് പോയെന്നും കേന്ദ്രമന്ത്രി

ലഖ്നൗ: സംശുദ്ധ സ്വഭാവമുള്ളവര്‍ ബി.ജെ.പിയില്‍ ചേരുന്നു. കൈകളില്‍ ചോരപുരണ്ട കലാപകാരികള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നുവെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നവരെ വിമര്‍ശിച്ചാണ് പ്രസ്താവന.കലാപമുണ്ടാക്കുന്നവരാണ് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമാജ്വാദി പാര്‍ട്ടി …

സംശുദ്ധര്‍ ബിജെപിയില്‍ നിന്നു: കൈകളില്‍ ചോരപുരണ്ടവര്‍ എസ്പിയിലേക്ക് പോയെന്നും കേന്ദ്രമന്ത്രി Read More

ബി.ജെ.പി. വിട്ട ചൗഹാനും എസ്.പിയിലെത്തി: പ്രവേശനം ഇനിയിടമില്ലെന്ന് യാദവ് പറഞ്ഞതിന് പിന്നാലെ

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയില്‍നിന്നു രാജിവച്ച മുന്‍മന്ത്രിമാരില്‍ മൂന്നാമനായ ദാരാസിങ് ചൗഹാനും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇനി ഒരു ബി.ജെ.പി. എം.എല്‍.എയ്ക്കും മന്ത്രിക്കും സമാജ്വാദി പാര്‍ട്ടിയില്‍ ഇടിമില്ലെന്നു കഴിഞ്ഞദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദാരാസിങ്ങിന്റെ പാര്‍ട്ടി പ്രവേശമെന്നതും ശ്രദ്ധേയമാണ്.ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ …

ബി.ജെ.പി. വിട്ട ചൗഹാനും എസ്.പിയിലെത്തി: പ്രവേശനം ഇനിയിടമില്ലെന്ന് യാദവ് പറഞ്ഞതിന് പിന്നാലെ Read More

ഇനി ബി.ജെ.പിക്കാര്‍ക്ക് എസ്പിയില്‍ ഇടമില്ല: നിലപാട് വ്യക്തമാക്കി അഖിലേഷ്

ലഖ്നൗ: ഇനി ഒരു ബി.ജെ.പി. എം.എല്‍.എയ്ക്കും മന്ത്രിക്കും സമാജ്വാദി പാര്‍ട്ടിയില്‍ ഇടിമില്ലെന്ന് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ്.യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാരുള്‍പ്പെടെ ഏഴു ബി.ജെ.പി. നേതാക്കള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കല്‍. ബി.ജെ.പിക്ക് വേണമെങ്കില്‍ അവരുടെ നേതാക്കള്‍ക്ക് …

ഇനി ബി.ജെ.പിക്കാര്‍ക്ക് എസ്പിയില്‍ ഇടമില്ല: നിലപാട് വ്യക്തമാക്കി അഖിലേഷ് Read More

യോഗി അയോധ്യയില്‍ നിന്ന് മല്‍സരിക്കും: യുപിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

ലക്നൗ: യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 127 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. മൂന്നു ദിവസത്തിനിടെ മൂന്നു മന്ത്രിമാരടക്കം എട്ട് നിയമസഭാ സാമാജികര്‍ ബി.ജെ.പി. വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഞെട്ടലായിരുന്നു. എന്നാല്‍, ഈ ആഘാതമൊക്കെ മറികടന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. …

യോഗി അയോധ്യയില്‍ നിന്ന് മല്‍സരിക്കും: യുപിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. Read More

യു.പിയില്‍ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍

ലക്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ബുധനാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. 11/01/22 ചൊവ്വാഴ്ച തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് …

യു.പിയില്‍ ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍ Read More

യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; ദളിത് നേതാവ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ബി.ജെ.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി …

യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; ദളിത് നേതാവ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു Read More

ഒരു ദിവസം പിന്നിട്ടിട്ടും എണ്ണിത്തീരാതെ കെട്ടുകണക്കിന് കറന്‍സി നോട്ട്; സമാജ്‌വാദി പാര്‍ട്ടിയുടെ പേരില്‍ പെര്‍ഫ്യൂമിറക്കിയ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: കാണ്‍പുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. 150 കോടി രൂപയാണ് ഇതുവരെ എണ്ണിത്തീര്‍ത്തതെന്നും കണ്ടെടുത്ത പണത്തില്‍ ഇനിയും ഒരുപാട് എണ്ണിത്തീര്‍ക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലമാരകളില്‍ കെട്ടുകളായി …

ഒരു ദിവസം പിന്നിട്ടിട്ടും എണ്ണിത്തീരാതെ കെട്ടുകണക്കിന് കറന്‍സി നോട്ട്; സമാജ്‌വാദി പാര്‍ട്ടിയുടെ പേരില്‍ പെര്‍ഫ്യൂമിറക്കിയ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് Read More

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം

ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം. സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുറപ്പിച്ചതായി ആര്‍.എല്‍.ഡി. അധ്യക്ഷന്‍ ജയന്ത് സിങ് ചൗധരി വ്യക്തമാക്കി. അഖിലേഷ് യാദവുമൊത്തുള്ള ചിത്രവും ചൗധരി ട്വീറ്റ് ചെയ്തു. ഇരു നേതാക്കളും തമ്മില്‍ …

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം Read More