വെള്ളനാട് ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ സാം ഫ്രാങ്ക്ളിന്‍ വെളളനാട് ബ്ലോക്ക്പഞ്ചായത്തില്‍ നടത്തിയ സിറ്റിംഗില്‍ എട്ട് പരാതികള്‍ സ്വീകരിച്ചു. ലഭിച്ച പരാതികള്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിനായി കൈമാറി. 30 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍രെ ഇത് സംബന്ധിച്ച നടപടികള്‍ അറിയിക്കും. മുന്‍കാലങ്ങളില്‍ ലഭിച്ച …
വെള്ളനാട് ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തി Read More