ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്

കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്നും ദുൽഖർ അറിയിച്ചു. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ മാർച്ച് 15നാണ് …

ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക് Read More

നാല് മണിക്കൂർ കൊണ്ട് അറ് ലക്ഷത്തോളം കാഴ്ചക്കാരുമായി സല്യൂട്ട്

റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിപാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖർ നായകനായ “സല്യൂട്ട് ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി നാല് മണിക്കൂർ കൊണ്ട് ആറ് ലക്ഷത്തോളം കാഴ്ചക്കാരാണ് ഉണ്ടായിട്ടുള്ളത്. ജനുവരി …

നാല് മണിക്കൂർ കൊണ്ട് അറ് ലക്ഷത്തോളം കാഴ്ചക്കാരുമായി സല്യൂട്ട് Read More

പൊലീസ് സല്യൂട്ട് നൽകുന്നില്ല – ഡിജിപിക്ക് പരാതി; പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് മുഖ്യമന്ത്രിക്ക് പരാതി

സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പൊലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എൽ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വർഗീസ് …

പൊലീസ് സല്യൂട്ട് നൽകുന്നില്ല – ഡിജിപിക്ക് പരാതി; പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് മുഖ്യമന്ത്രിക്ക് പരാതി Read More

വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ

സല്യൂട്ട് എന്ന ചിത്രം പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ പുതിയൊരു തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ദുൽഖർ . ദുൽഖറിൻറെ ജന്മദിനത്തിലാണ് ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്. ചിത്രീകരണത്തിനായി നടൻ ദുൽഖർ സൽമാൻ കാശ്മീരിൽ എത്തി. റാം …

വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ Read More

ഈസ്റ്റർ വിരുന്നായി സല്യൂട്ട് – ടീസർ പുറത്തിറങ്ങി

വേഫറർ ഫിലിം സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ ഈസ്റ്റർ ദിനത്തിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ് .പക്കാ പോലീസ് സ്റ്റോറി ആണ് …

ഈസ്റ്റർ വിരുന്നായി സല്യൂട്ട് – ടീസർ പുറത്തിറങ്ങി Read More

പത്തനംതിട്ട കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ കഥാസമാഹാരം ‘സല്യൂട്ട്’ ഉടന്‍ പുറത്തിറങ്ങും

പത്തനംതിട്ട :കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ  സമാഹാരം ഉടന്‍ പുറത്തിറങ്ങും. ‘സല്യൂട്ട് ‘ എന്നുപേരിട്ട കഥാസമാഹാരത്തില്‍ എഡിജിപി മുതല്‍ സിപിഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി ബി.സന്ധ്യയാണ് എഡിറ്റര്‍.  പോലീസുകാരില്‍ നിരീക്ഷണപാടവം വളരെ കൂടുതലായിരിക്കുമെന്നും പോലീസുകാര്‍ …

പത്തനംതിട്ട കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ കഥാസമാഹാരം ‘സല്യൂട്ട്’ ഉടന്‍ പുറത്തിറങ്ങും Read More