ആലപ്പുഴ: സാമൂഹിക വനവൽക്കരണ വിഭാഗം ജില്ലയിൽ മൂന്നു ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തു
ആലപ്പുഴ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നു ലക്ഷം വൃക്ഷ/ഫലവൃക്ഷ തൈകൾ ജില്ലയിൽ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷതൈ നട്ട് അഡ്വ. എ.എം. ആരിഫ് എം.പി.യും എച്ച്. സലാം എം.എൽ.എ.യും തൈനടീൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. …
ആലപ്പുഴ: സാമൂഹിക വനവൽക്കരണ വിഭാഗം ജില്ലയിൽ മൂന്നു ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തു Read More