റിപ്പോര്‍ട്ട്
സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ ; പാകിസ്താനിൽ പ്രളയ സാധ്യത
By ന്യൂസ് ഡെസ്ക്
•
May 8, 2025
ന്യൂഡൽഹി: ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇൻഡ്യ. പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കെയാണ് അണക്കെട്ട് തുറന്നത്. കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും...
Read full story


