കണ്ണൂര്‍| കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ധീന്‍, കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം സ്റ്റേഷനിലെ...
Read full story