ആലപ്പുഴ: പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് സഹായവുമായി ജില്ലാ പഞ്ചായത്ത്

ആലപ്പുഴ: അന്‍പതു വയസില്‍ താഴെയുള്ള എല്ലാവരും ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടുന്ന ആദ്യജില്ല എന്ന നേട്ടത്തിലേക്ക് മുന്നേറാന്‍ പഠിതാക്കള്‍ക്ക് സഹായ ഹസ്തവുമായി ജില്ലാ പഞ്ചായത്ത്. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്നതുല്യതാകോഴ്‌സുകളില്‍ ഫീസ് നല്‍കാന്‍ പണമില്ലെന്ന കാരണത്താല്‍ ആര്‍ക്കും അവസരം …

ആലപ്പുഴ: പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് സഹായവുമായി ജില്ലാ പഞ്ചായത്ത് Read More

എറണാകുളം: പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന്

എറണാകുളം: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന് നടക്കും. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ 2021 ബാച്ചിൽ ജില്ലയിൽ മികച്ച വിജയം നേടിയ …

എറണാകുളം: പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന് Read More

പാലക്കാട്: സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക്

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്കെത്തിക്കുന്നതില്‍ സാക്ഷരത പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. സാക്ഷരതാ മിഷന്റെ പഠ്ന ലിഖ്ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനവും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനം …

പാലക്കാട്: സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് Read More