
റിപ്പോര്‍ട്ട്
എറണാകുളം: വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
March 9, 2022
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പരിധിയിൽ വരുന്നതാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സജിത മുരളി സംസാരിക്കുന്നു. കുടുംബശ്രീയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ കോവി ഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബശ്രീ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. അതുവരെ നല്ല രീതിയിൽ നടത്തി കൊണ്ടുവന്നിരുന്ന...
Read full story

