തിരുവനന്തപുരം: ഇൻഫോസിസിന് സമീപമുള്ള വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ, വാഹന ഉടമയുടെ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ് (38) തുമ്പ പൊലീസ് അറസ്റ്റ്...
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മടങ്ങുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വപ്ന ഇഡി ഓഫീസിൽ ഹാജരായത്. രാവിലെ...
പാലോട്: പതിനയ്യായിരം രൂപയോളം വിലവരുന്ന മുന്തിയ ഇനം പ്രാവുകളെ മോഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്ര ചെയ്തു. ജവഹര്‍ കോളനി ആശാഭവനില്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന ശരത് (24), ഇരുമ്പുപാലം തേക്കുംമുക്ക് മൂന്ന് സെന്റ്...