സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിലെ ‘കുന്തം കുടച്ചക്രം’ എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്താണെന്ന് ഹൈക്കോടതി.സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ …

സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്ന് ഹൈക്കോടതി Read More

രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍

കടുങ്ങല്ലൂര്‍: രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍. കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍ സഞ്ജയ് സിങ് (43) നെയാണ് ആലുവ െസെബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജിയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് …

രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍ Read More

മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍

അമ്പലപ്പുഴ: മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്തില്‍പളളിവീട്ടില്‍ ശശിധരന്റെ മകന്‍ സുരാജ്‌(34) ആണ്‌ അസ്‌റ്റിലായത്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തൈവെളിയില്‍ പ്രസന്നന്‍ -വിജയമ്മ ദമ്പതികളുടെ മകന്‍ പ്രഭാഷ്‌ മരിച്ച കേസിലാണ്‌ ഇയാളെ …

മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍ Read More

റബറിന് വിലയില്ല; 10 വര്‍ഷം മക്കളെപ്പോലെ വളര്‍ത്തിയ മൂന്നര ഏക്കറിലെ റബര്‍മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റിയ കര്‍ഷക ദുരന്തം

കോട്ടയം: 35,000ഓളം വ്യാവസായിക ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള പ്രകൃതിദത്ത അസംസ്‌കൃത വസ്തുവാണ് റബര്‍. എന്നാല്‍, നാള്‍ ചെല്ലുന്തോറും റബര്‍വില കുത്തനെ ഇടിയുകയാണ്. കോട്ടയം ജില്ലയിലെ പാലാ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങള്‍ റബര്‍കൃഷിക്ക് പേരുകേട്ട സ്ഥലങ്ങളായിരുന്നു ഒരുകാലത്ത്. ഇന്ന് അവിടങ്ങളില്‍ വിലയിടിവുമൂലം പിടിച്ചുനില്‍ക്കാനാവാതെ …

റബറിന് വിലയില്ല; 10 വര്‍ഷം മക്കളെപ്പോലെ വളര്‍ത്തിയ മൂന്നര ഏക്കറിലെ റബര്‍മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റിയ കര്‍ഷക ദുരന്തം Read More