കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന 'ദ്രാവിഡ രാജകുമാരന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേര്‍ത്തലയില്‍ പൂര്‍ത്തിയായി. തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയില്‍ അണിയിച്ചൊരുക്കുകയാണ് 'ദ്രാവിഡ രാജകുമാരന്‍' എന്ന ചിത്രത്തിലൂടെ...
Read full story


