റിപ്പോര്‍ട്ട്

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം

By ന്യൂസ് ഡെസ്ക് April 3, 2025
തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശപ്രവര്‍ത്തകരുമായി മന്ത്രി തലത്തില്‍ ഇന്ന് (ഏപ്രിൽ 3)നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി.ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറെന്നും ആശ വര്‍ക്കേഴ്‌സ് പറഞ്ഞു. അമ്പത്തിമൂന്ന് ദിവസം...
Read full story
പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്
റിപ്പോര്‍ട്ട്

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്

By ന്യൂസ് ഡെസ്ക് February 5, 2025
ന്യൂഡൽഹി : അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാതയായ പനാമ കനാൽ ചൈനയ്ക്കു നല്‍കിയിട്ടില്ലെന്നും ചൈന കരാര്‍ ലംഘിച്ചതായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ...
Read full story
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് മേല്‍നോട്ടം വഹിക്കാൻ ഫലപ്രദമായ കമ്മിറ്റി ഏതാണെന്നു വ്യക്തമാക്കാൻ കേരളത്തോടും തമിഴ്നാടിനോടും നിർദേശിച്ച്‌ സുപ്രീംകോടതി. സുപ്രീംകോടതി നേരത്തെ നിയോഗിച്ച കമ്മിറ്റിയാണോ അതോ ഡാം സുരക്ഷാനിയമം 2021 പ്രകാരം രൂപീകരിച്ച പുതിയ കമ്മിറ്റിയാണോ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട...
Read full story
കോല്‍ഹാപൂർ: മഹാരാഷ്‌ട്രയില്‍ ആശുപത്രി അധികൃതർ മരിച്ചെന്ന്‌ വിധിയെഴുതിയ അറുപത്തിയഞ്ചുകാരൻ ജീവനോടെ തിരിച്ചെത്തി.കോലാപുർ ജില്ലയിലെ പാണ്ടുരംഗ് ഉല്‍പെ എന്നയാളെ കഴിഞ്ഞ ഡിസംബർ 16ന് ഹൃദയാഘാതത്തെത്തുടർന്ന് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്പീഡ് ബ്രേക്കറിന്‍റെ മുകളിലൂടെ കടന്നുപോകവേ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. ഇദ്ദേഹം മരിച്ചെന്നു...
Read full story
പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങള്‍ കവര്‍ന്ന ആളെ പാറശാല പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ കളിയല്‍ സ്വദേശി സെയ്‌ത്‌ ആണ്‌ പിടിയിലായത്‌. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റുകാര്‍ഡുകളില്‍ വ്യാജമായി ഒട്ടിക്കും. 5000രൂപ വരെയുളള സമ്മാന തുകകള്‍ ഏജന്റുമാര്‍...
Read full story