റിപ്പോര്‍ട്ട് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അബിന്‍ ജോസഫിന് By ന്യൂസ് ഡെസ്ക് • July 17, 2021തിരുവനന്തപുരം : കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത് അബിന്‍ ജോസഫിന് . " കല്യാശേരി തിസീസ് " എന്ന രചനക്കാണ് പുരസ്‌കാരം. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ്... Read full story