യുപിയില്‍ 60.44 ശതമാനം പോളിങ്

ലഖ്നോ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയില്‍ അഞ്ച് മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 60.44 ശതമാനം പോളിങ് നടന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം സഹാറന്‍പൂരിലാണ് കൂടുതല്‍ പോളിങ് നടന്നത്, 67.05 ശതമാനം. അംരോഹ (66.15 ശതമാനം), …

യുപിയില്‍ 60.44 ശതമാനം പോളിങ് Read More

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വാഹനത്തെ മറി കടന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു. ചില്‍ക്കാന നിവാസിയായ മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ യാത്ര …

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു Read More

സഹാറന്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി

സഹാറന്‍പൂര്‍: സഹാറന്‍പൂരില്‍ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി.ജില്ലയില്‍ ശക്തമായ അടിത്തറയുള്ള കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി (എസ്പി), ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു), ഭീം ആര്‍മി എന്നിവ ഒരുമിച്ചുള്ള മുന്നണിയാണ് ബിജെപിയ്‌ക്കെതിരേ മല്‍സര രംഗത്തുള്ളത്. …

സഹാറന്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി Read More