
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ
By ന്യൂസ് ഡെസ്ക്
•
November 3, 2021
തിരുവനന്തപുരം: ഹജ്ജ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സഫർ കയാൽ ആണ് മുഹമ്മദ് ഫൈസിയുടെ പേര് നിർദ്ദേശിച്ചത്.കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. ന്യനപക്ഷക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ.എ.ഹഖ് ആയിരുന്നു...
Read full story

