പാണക്കാട് തങ്ങളെ പിണറായി അളക്കണ്ടെന്ന് ലീഗ് മുഖപത്രം
കോഴിക്കോട്: സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്നും സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെ അംബാസഡറെന്ന് മലയാളക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങളുമാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹവും …
പാണക്കാട് തങ്ങളെ പിണറായി അളക്കണ്ടെന്ന് ലീഗ് മുഖപത്രം Read More