റിപ്പോര്‍ട്ട്
കെ.മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
By ന്യൂസ് ഡെസ്ക്
•
October 21, 2024
കോഴിക്കോട്: കോണ്‍ഗ്രസിന് അകത്ത് ആട്ടും തുപ്പും ചവിട്ടുമേറ്റ് എന്തിനാണ് കെ മുരളീധരൻ കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം അമ്മയെ അധിക്ഷേപിച്ചവർക്ക് വേണ്ടി വോട്ടുചോദിക്കേണ്ടി വരുന്ന മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച...
Read full story



