കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും
ന്യൂഡൽഹി: കോവിഡ് ബാധയിൽ വീർപ്പുമുട്ടുന്ന രാജ്യത്തിന് താങ്ങായി ഇതിഹാസ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകർ. ആശുപത്രികൾക്ക് ഓക്സിജൻ എത്തിക്കുന്ന സംരംഭത്തിന് ഒരു കോടി രൂപ നൽകിയാണ് സചിൻ കോവിഡിനെതിരായ പോരാട്ടത്തിൽ ഭാഗമായത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമായ ‘മിഷൻ ഓക്സിജനാ’ണ് ഇക്കാര്യം …
കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും Read More