കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും

April 30, 2021

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ബാ​ധ​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന രാ​ജ്യ​ത്തി​ന്​ താ​ങ്ങാ​യി ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​രം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ. ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഓ​ക്​​സി​ജ​ൻ എ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ന്​​ ഒ​രു കോ​ടി രൂ​പ നൽകിയാണ്​ സ​ചി​ൻ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഭാ​ഗ​മാ​യ​ത്. ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​മാ​യ ‘മി​ഷ​ൻ ഓ​ക്​​സി​ജ​നാ’​ണ്​ ഇ​ക്കാ​ര്യം …

സച്ചിൻ ടെണ്ടുൽക്കറിന് കൊവിഡ്

March 27, 2021

മുംബൈ: സച്ചിൻ ടെണ്ടുൽക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയ വിവരം താരം തന്നെയാണ് 27/03/21 ശനിയാഴ്ച) ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തിയെന്നും ഫലം പോസിറ്റീവ് ആണെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേപ്രകാരം …

സച്ചിന്റെ മികച്ച ഇന്നിങ്സ് ഏതെന്ന് ഓർത്തെടുത്ത് ഇൻസമാം ഉൾ ഹഖ് , അങ്ങനെ സച്ചിൻ കളിക്കുന്നത് താൻ മുമ്പ് കണ്ടിട്ടില്ല

November 23, 2020

കറാച്ചി: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻകാല പാക് ക്രിക്കറ്റർ ഇന്‍സമാം ഉൾ ഹഖ്. ഡിആര്‍എസ് വിത്ത് ആഷ് എന്ന ചാറ്റ് ഷോയിലൂടെയാണ് ഇന്‍സമാം ഇക്കാര്യം വെളിപ്പെടുത്തിയത്. 2003ലെ ലോകകപ്പ് ഇന്ത്യയും …

ചൈനീസ് ധനസഹായമുള്ള പേടിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍: വിമര്‍ശിച്ച് ട്രേഡേഴ്‌സ് സംഘടനയുടെ കത്ത്

September 18, 2020

ന്യൂഡല്‍ഹി: ചൈനീസ് ധനസഹായമുള്ള പേടിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മതിച്ചത് അദ്ഭുതകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. പേടിഎമ്മിന്റെയും അലിബാബയുടെയും എജി ടെക്കിന്റെ സംയുക്ത സംരംഭമാണ് പേടിഎം ഫസ്റ്റ് ഗെയിംസ് എന്നാണ് മനസിലായതെന്നും ഇന്ത്യ- …

ഗ്രാമങ്ങളിലെ 560 കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി സച്ചിന്‍തെണ്ടുല്‍ക്കര്‍

September 14, 2020

ന്യൂ ഡല്‍ഹി: 560 ആദിവാസി കുട്ടികള്‍ക്ക് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹായമേകുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എന്‍.ജി.ഓ പരിവാര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സഹായഹസ്തം എത്തിക്കുന്നത്. ഇതിനായി മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള സെവാനിയ, ബീല്പാട്ടി, …

നമുക്കും വേണമായിരുന്നു ധോണിയെ പോലെ ഒരു ക്യാപ്റ്റൻ – പാക് താരം

August 20, 2020

കറാച്ചി: ധോണിയെ പോലെയുള്ള ഒരു ക്യാപ്റ്റൻ തങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ താരം കമ്രാൻ അക്മല്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കിയതുപോലുള്ള വിടവാങ്ങല്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഇന്ത്യ നല്‍കണം . ധോണി മികച്ച താരമാണെന്നും …

താരങ്ങളെ സൃഷ്ടിച്ച താരമാണ് ധോണിയെന്ന് ഇൻസമാം ഉൾ ഹഖ്

August 18, 2020

കറാച്ചി: എം.എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം താരങ്ങളെ സൃഷ്ടിച്ച താരമാണെന്നും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് . കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവരെ മഹാന്‍മാരാക്കി തീര്‍ക്കുകയാണ് ധോണി ചെയ്തതെന്നും സ്വന്തം യൂ ട്യൂബ് ചാനലില്‍ …

ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു, ആശംസകളുമായി സച്ചിനും സെവാഗും

August 10, 2020

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെഹൽ വിവാഹ വിവരം ലോകത്തെ അറിയിച്ചത്. ഡോക്റ്ററായ ധനശ്രീ വർമയാണ് വധു. ധനശ്രീക്ക് ഒപ്പമുള്ള വിവാഹ നിശ്ചയ ചടങ്ങിലെ ഫോട്ടോയും ചെഹൽ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ താരം സച്ചിൻ ടെൻഡുൽകറും വീരേന്ദർ …

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

August 8, 2020

തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി …