വിദ്യാസമ്പന്നരായ തൊഴില്‍രഹിതർക്ക് എല്ലാ മാസവും 8500 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതർക്ക് എല്ലാ മാസവും 8500 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്.’യുവ ഉഡാൻ യോജന’ എന്ന പദ്ധതിയിലൂടെ ഒരു വർഷത്തേക്ക് തൊഴില്‍രഹിത വേതനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. …

വിദ്യാസമ്പന്നരായ തൊഴില്‍രഹിതർക്ക് എല്ലാ മാസവും 8500 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് Read More

സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല

ജയ്പൂർ: രാജസ്ഥാനിൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള തർക്കങ്ങൾക്കു പിന്നാലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പാർട്ടി വിടുന്നതായും പുതിയ പാർട്ടി രൂപീകരിക്കുന്നതുമായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് വ്യക്തമാക്കി സച്ചിൻ പക്ഷം രംഗത്തെത്തി. സച്ചിന്റെ പിതാവ് …

സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല Read More

എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടരവേ, മുഖ്യമന്ത്രി അശോക് ഗലോട്ടുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് സച്ചിന്‍ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, പാര്‍ട്ടിയുടെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് എന്നിവര്‍ 17.04.2023 …

എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു Read More

ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി

ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും ഭീഷണിയും അവഗണിച്ച് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി. മുൻ ബിജെപി സ‍‍ർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റിന്റെ ഉപവാസം. ഉപവാസ സമരം നടത്തുന്നത് പാർട്ടിവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്ന ഹൈക്കമാൻഡിന്റെ …

ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് സച്ചിൻ പൈലറ്റ് 11.04.2023ന് ഉപവാസ സമരം തുടങ്ങി Read More

സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം

ന്യൂഡൽഹി: സർക്കാരിനെതിരായ സച്ചിൻ പൈലറ്റിന്റെ സമരം സംഘടനാ വിരുദ്ധമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിങ് രൺധാവ പ്രസ്താവനയിറക്കി. പ്രശ്‌നങ്ങളുണ്ടെങ്കിൽ പാർട്ടി വേദിയിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സർക്കാരിനെതിരെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പാർട്ടി വേദികളിലാണ് …

സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം Read More

ഗെലോട്ട്-പൈലറ്റ് പോരില്‍ നടപടി തീരുമാനിച്ചിട്ടില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരില്‍ പാര്‍ട്ടി നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി. അശോക് ഗെലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിസ്ഥാനത്തു നിയമിക്കുന്നതിനെ ഗെലോട്ടിന്റെ വിശ്വസ്തര്‍ പരസ്യമായി എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തോടു …

ഗെലോട്ട്-പൈലറ്റ് പോരില്‍ നടപടി തീരുമാനിച്ചിട്ടില്ലെന്ന് രാഹുല്‍ Read More

ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി: ഇരുവരും ഒരേവേദിയില്‍

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ഉലച്ച അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി. മൂപ്പിളമത്തര്‍ക്കം മറന്ന് ഇരുവരും ഒരേവേദിയില്‍.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തു പര്യടനം നടത്തുന്നതിനു മുന്നോടിയായി ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഭിന്ന ധ്രുവങ്ങളിലായിരുന്ന നേതാക്കളുടെ സംഗമത്തിനു …

ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി: ഇരുവരും ഒരേവേദിയില്‍ Read More

ഗെലോട്ടിന്റെ വഞ്ചകന്‍ പ്രയോഗം: അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ എതിരാളിയായ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വഞ്ചകന്‍ എന്നു വിളിച്ചത് അപ്രതീക്ഷിതം ആയിരുന്നെന്ന് കോണ്‍ഗ്രസ്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗെലോട്ടിന്റെ വഞ്ചകന്‍ പ്രയോഗം.അഭിമുഖത്തില്‍ ഉപയോഗിച്ച ചില വാക്കുകള്‍ അപ്രതീക്ഷിതമായിരുന്നു. പലരും അദ്ഭുതപ്പെട്ടു. പ്രശ്നം …

ഗെലോട്ടിന്റെ വഞ്ചകന്‍ പ്രയോഗം: അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് Read More

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് എം എല്‍ എ-മാരേയും കൂട്ടി രാജ്ഭവനില്‍ കുത്തിയിരുന്നു. സചിന്‍പൈലറ്റ് സംഘത്തെ പുറത്തു കളയുക തന്നെ ലക്ഷ്യം.

ജയ്പൂർ : രാജസ്ഥാനില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിയമസഭ വിളിക്കാനാകില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ നിലപാടിനെ എതിര്‍ത്ത് മുഖ്യമന്ത്രി അശോക് ഗഹലോത്ത്. മുഖ്യമന്ത്രി എം എല്‍ എ-മാരേയും കൂട്ടി രാജ്ഭവനിലെ പുല്‍ത്തകിടില്‍ ഇരുന്നു മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പുറത്തുവന്ന ഗവര്‍ണര്‍ അവരോട് …

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് എം എല്‍ എ-മാരേയും കൂട്ടി രാജ്ഭവനില്‍ കുത്തിയിരുന്നു. സചിന്‍പൈലറ്റ് സംഘത്തെ പുറത്തു കളയുക തന്നെ ലക്ഷ്യം. Read More

രാഹുൽഗാന്ധി – സച്ചിൻ പൈലറ്റ് ചർച്ചകൾ വിജയിച്ചില്ല എങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് ഗവൺമെൻറ് അട്ടിമറിയാൻ സാധ്യത

ജയ്പൂർ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിൻറെ പാതയിൽ രാജസ്ഥാനും നീങ്ങുന്നു എന്ന് സൂചന. 30 എം എൽ എമാരുടെ പിന്തുണ അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച ജ്യോതിരാദിത്യ സിന്ധ്യ സച്ചിൻ പൈലറ്റുമായി …

രാഹുൽഗാന്ധി – സച്ചിൻ പൈലറ്റ് ചർച്ചകൾ വിജയിച്ചില്ല എങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് ഗവൺമെൻറ് അട്ടിമറിയാൻ സാധ്യത Read More