റിപ്പോര്‍ട്ട്
സാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം; ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണവും കള്ളത്തരമാണ് : പി വി. അൻവർ എം.എല്‍.എ
By ന്യൂസ് ഡെസ്ക്
•
December 23, 2024
കട്ടപ്പന: സഹകരണ മേഖലയെ സി.പി.എം കോർപ്പറേറ്റ്‌വത്കരിച്ചതിന്റെ ഇരയാണ് സാബുവെന്ന് പി.വി. അൻവർ എം.എല്‍.എ .നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിക്ക് മുമ്പില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റെ മരണത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റികള്‍...
Read full story


