ബിഹാറിലും ബംഗാളിലും വിശാലസഖ്യം വേണം: മുസ്‌ലിം ലീഗ്
മലപ്പുറം: അടുത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ബിജെപിയെയും സഖ്യത്തെയും പരാജയപ്പെടുത്താന്‍ മതേതര കക്ഷികളുടെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപവല്‍കരിക്കണമെന്ന് ഐയുഎംഎല്‍ ദേശീയ ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തങ്ങളാല്‍ …