തിരുവാഭരണ ഘോഷയാത്ര 12ന് ചൊവ്വാഴ്ച പുറപ്പെടും

പന്തളം: തിരുവാഭരണ ഘോഷയാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ജനുവരി 12ന് ചൊവ്വാഴ്ച ഘോഷയാത്ര പുറപ്പെടും. ഇത്തവണ രാജപ്രതിനിധി ഘോഷയാത്രക്ക് അകമ്പടി സേവിക്കില്ല. കൊട്ടാരം കുടുംബത്തിന്റെ പ്രസവത്തെ തുടര്‍ന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത് .ശ്രാമ്പിക്കല്‍ കോട്ടാരത്തിലെ ശങ്കര്‍ …

തിരുവാഭരണ ഘോഷയാത്ര 12ന് ചൊവ്വാഴ്ച പുറപ്പെടും Read More

മകരവിളക്ക് ദിനം 5000 പേര്‍ക്ക് മാത്രം ശബരിമലയില്‍ ദര്‍ശനാനുമതി

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കര്‍ക്ക് മാത്രമെ അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത …

മകരവിളക്ക് ദിനം 5000 പേര്‍ക്ക് മാത്രം ശബരിമലയില്‍ ദര്‍ശനാനുമതി Read More

നിലയ്ക്കലിൽ ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർ താമസിക്കുന്ന കണ്ടെയ്നർ ബാരക്കിന് തീപിടിച്ചു

ശബരിമല: നിലയ്ക്കലിൽ ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർ താമസിക്കുന്ന കണ്ടെയ്നർ ബാരക്കിന് തീപിടിച്ചു. ഞായറാഴ്ച(03/01/21) രാവിലെയാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്

നിലയ്ക്കലിൽ ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർ താമസിക്കുന്ന കണ്ടെയ്നർ ബാരക്കിന് തീപിടിച്ചു Read More

ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍

ശബരിമല : ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സന്നിധാനത്ത് തന്നെയാണ് തുടരുക. മേല്‍ശാന്തി ഉള്‍പ്പെടെ 7 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുള്ളത്. സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് സന്നിധാനം …

ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ Read More

മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും

പത്തനംതിട്ട: ശരണം വിളികളാല്‍ മുഖരിതമായ നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ഇന്നലെ മണ്ഡലപൂജ (ഡിസംബര്‍ 26) നടന്നു. രാവിലെ 11.40 നും 12.20 നും മദ്ധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി …

മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും Read More

ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല …

ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന Read More

ശബരിമല തീര്‍ഥാടനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26  ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എന്‍എബിഎല്‍ അക്രഡിറ്റ് ചെയ്ത ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളില്‍ …

ശബരിമല തീര്‍ഥാടനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Read More

ശബരിമല മണ്ഡല പൂജാ ഉത്സവം: പോലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് പോലീസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു. തങ്ക അങ്കി ഘോഷയാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ഘോഷയാത്ര പരമ്പരാഗത …

ശബരിമല മണ്ഡല പൂജാ ഉത്സവം: പോലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

വൈദ്യുതി ഉപയോഗമില്ലാതെ സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രകൃതി ദത്തമായ മാര്‍ഗത്തിലൂടെ എത്തിച്ച് സന്നിധാനത്തും പരിസരങ്ങളിലും പ്രതിദിനം വിതരണം ചെയ്യുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം. വൈദ്യുതിയുടേയും യന്ത്രങ്ങളുടേയും സഹായമില്ലാതെയാണ് ഈ ജലവിതരണമെന്നതാണ് പ്രത്യേകത. പ്രകൃതിദത്ത ഒഴുക്കിനെ തടഞ്ഞ് നിര്‍ത്താന്‍ സന്നിധാനത്തിന് മുകളിലായി നിര്‍മിച്ച …

വൈദ്യുതി ഉപയോഗമില്ലാതെ സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം Read More

ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മുടങ്ങാതെ ശുദ്ധജല വിതരണവുമായി കേരളാ വാട്ടര്‍ അതോറിറ്റി. തടസമില്ലാത്ത ജലവിതരണത്തിനായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കുകളും പൈപ്പ് ലൈനുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. …

ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി Read More