ചെന്നൈ: ഹോട്ടലുകളുടെ സ്റ്റാർ പദവിക്ക് കോഴ വാങ്ങിയെന്ന കേസിൽ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ് രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയില്‍നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 7 ലക്ഷം രൂപയും റെയ്ഡിൽ കണ്ടെടുത്തു. കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും...
Read full story