എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണം ആരംഭിച്ചു
തൃശൂർ: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. രഞ്ജിത്ത് എന്ന യുവാവാണ് മരിച്ചത്. കസ്റ്റഡിലെടുത്ത എക്സൈസ് സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന് …
എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണം ആരംഭിച്ചു Read More