കണ്ണൂർ: ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
കണ്ണൂർ: ജില്ലയില്‍ പ്രതിവാര രോഗബാധ നിരക്ക് 10 ല്‍ കൂടിയ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 17 വരെയാണ് നിയന്ത്രണം. …
കണ്ണൂർ: ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ Read More