
റിപ്പോര്‍ട്ട്
കണ്ണൂർ: ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
By ന്യൂസ് ഡെസ്ക്
•
October 14, 2021
കണ്ണൂർ: ജില്ലയില്‍ പ്രതിവാര രോഗബാധ നിരക്ക് 10 ല്‍ കൂടിയ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 17 വരെയാണ് നിയന്ത്രണം....
Read full story

