പാക്കിസ്ഥാന് ആയുധങ്ങൾ നൽകില്ല എന്നും ഇന്ത്യയുമായി ആയുധനിർമ്മാണത്തിൽ സഹകരിക്കുമെന്നും റഷ്യ

September 6, 2020

മോസ്കോ: പാക്കിസ്ഥാന് ആയുധങ്ങൾ വിൽക്കില്ല എന്നും ഇന്ത്യയുമായി അത്യാധുനിക ആയുധ നിർമ്മാണത്തിൽ സഹകരിക്കുമെന്നും റഷ്യയുടെ ഉറപ്പ്. മോസ്കോയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ചർച്ചകളിലാണ് റഷ്യ പുതിയ നയതന്ത്ര നിലപാടെടുത്തത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ …