മുലകുടി മാറാത്ത പെൺ കുഞ്ഞിനെ ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് പുനഃരന്വേഷണത്തിന് ഉത്തരവ്

തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം ‘അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ് പോക്സോ ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പോലീസ് …

മുലകുടി മാറാത്ത പെൺ കുഞ്ഞിനെ ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് പുനഃരന്വേഷണത്തിന് ഉത്തരവ് Read More

മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ ലഹരി …

മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More

ആ​ലു​വ​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

. കൊ​ച്ചി: . ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ …

ആ​ലു​വ​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ് Read More

അച്ഛനും മകൾക്കും പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യമായി വിചാരണ; കർശന നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം

തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛനേയും മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം. ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് നിര്‍ദേശം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമീഷൻ ആവശ്യപ്പെട്ടു. …

അച്ഛനും മകൾക്കും പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യമായി വിചാരണ; കർശന നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍

കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍. ഒറ്റൂര്‍ കുന്നുവിള വീട്ടില്‍ വിപി (24) നാണ് അറസ്റ്റിലായത്. ഇയാൾ കാസര്‍കോട് നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍ Read More

വയോധികന്‍റെ കരണത്തടിച്ച എസ്‌ഐ ക്കെതിരെ നടപടി

കൊല്ലം: ചടയമംഗലത്ത് നടുറോഡിസല്‍ വച്ച് വയോധികനെ മര്‍ദ്ദിച്ച എസ്.ഐ ക്കെതിരെ നടപടി . കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിന പരിശീലനത്തിനാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി. അറിയിച്ചു. വാഹന പരിശോധനക്കിടെ എസ്‌ഐ …

വയോധികന്‍റെ കരണത്തടിച്ച എസ്‌ഐ ക്കെതിരെ നടപടി Read More