അഞ്ച് ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എ യുമായി രണ്ട് യുവതികളും മൂന്ന് യുവാക്കളും പിടിയിൽ

തൃശൂർ : ചാലക്കുടി ബസ് സ്റ്റാൻഡിൽ എം.ഡി.എം.എ വിൽക്കാൻ എത്തിയ രണ്ട് യുവതികളും വാങ്ങാൻ എത്തിയ മൂന്ന് യുവാക്കളും പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി …

അഞ്ച് ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എ യുമായി രണ്ട് യുവതികളും മൂന്ന് യുവാക്കളും പിടിയിൽ Read More

അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയെ വെള്ളപൂശി മുഖ്യമന്ത്രിയുടെ പരാമർശം

തിരുവനന്തപുരം: അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ നിരപരാധിയായി മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. നിലവിൽ …

അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയെ വെള്ളപൂശി മുഖ്യമന്ത്രിയുടെ പരാമർശം Read More

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: ജൂലൈ മാസത്തില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് അര ലക്ഷത്തിലധികം ഫയലുകള്‍

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജൂലൈ മാസത്തില്‍ എറണാകുളം ജില്ലയില്‍ തീര്‍പ്പാക്കിയത് 54,510 ഫയലുകള്‍. ഇതോടെ ജില്ലയില്‍ ആകെ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം 95352 ആയി. കേരള വാട്ടര്‍ അതോറിറ്റിയില്‍ 3243 ഫയലുകള്‍ ജൂലൈ മാസത്തില്‍ …

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: ജൂലൈ മാസത്തില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് അര ലക്ഷത്തിലധികം ഫയലുകള്‍ Read More

കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരിൽ 14ഉം 16ഉം വയസുള്ള പെൺകുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ശാരീരികമായി പീഡിപ്പിച്ചുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം …

കമ്മീഷൻ റിപ്പോർട്ട് തേടി Read More

ദളിത് പെൺകുട്ടിക്ക് പീഡനം: കമ്മീഷൻ കേസെടുത്തു

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചുവെന്നും ഇതിന് യുവാക്കളുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുടെ ഒത്താശയുണ്ടെന്നുമുള്ള മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിൽ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം …

ദളിത് പെൺകുട്ടിക്ക് പീഡനം: കമ്മീഷൻ കേസെടുത്തു Read More

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസ്സെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പൂവാറിൽ ന്യൂനപക്ഷ ഭാഗത്തിൽപ്പെട്ട യുവാവിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചെയർമാൻ പി.കെ ഹനീഫ നിർദ്ദേശിച്ചു. റിപ്പോർട്ട് …

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസ്സെടുത്തു Read More

കോഴിക്കോട്‌ ജില്ലയില്‍ വ്യാപകമായ പോലീസ്‌ റെയ്‌ഡ്‌. വാഷും ചാരായവും പിടിച്ചെടുത്തു. നാലുപേര്‍ അറസ്‌റ്റില്‍

കോഴിക്കോട്‌ : ജില്ലയില്‍ റൂറല്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ വ്യാപകമായി വാഷും ചാരായവും പിടിച്ചെടുത്തു. ലോക്‌ഡൗണില്‍ വ്യാജ ചാരായ നിര്‍മ്മാണം കൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌ .നാലുപേരെ അറസ്റ്റുചെയ്‌തു.പെരുവണ്ണാമൂഴി സ്വദേശികളായ വിനായകന്‍, ശ്രീധരന്‍, കൂരാച്ചുണ്ട്‌ സ്വദേശി സജീവന്‍, മുക്കം സ്വദേശി ഹമീദ്‌ …

കോഴിക്കോട്‌ ജില്ലയില്‍ വ്യാപകമായ പോലീസ്‌ റെയ്‌ഡ്‌. വാഷും ചാരായവും പിടിച്ചെടുത്തു. നാലുപേര്‍ അറസ്‌റ്റില്‍ Read More

എറണാകുളം: ചെല്ലാനത്ത് കരുതലും ആശ്വാസവുമായി ഔദ്യോഗിക സംവിധാനങ്ങൾ

എറണാകുളം: കടലാക്രമണ കെടുതികളോട്  പൊരുതാൻ ചെല്ലാനത്തുകാർക്കൊപ്പം ചേർന്ന് ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടതും ചെളി നിറഞ്ഞതുമായ വീടുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ എന്നിവ വൃത്തിയാക്കി ജില്ലാ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ ദൗത്യം തീരദേശ ജനതയ്ക്ക് ആത്മവിശ്വാസം പകർന്നു. …

എറണാകുളം: ചെല്ലാനത്ത് കരുതലും ആശ്വാസവുമായി ഔദ്യോഗിക സംവിധാനങ്ങൾ Read More

തെരഞ്ഞെടുപ്പ് : റൂറല്‍ പോലീസ് സേന സജ്ജം

കോഴിക്കോട്: റൂറല്‍ പോലീസ് പരിധിയില്‍ 1800 പോലീസുകാര്‍ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി സജ്ജമായി. ആകെ 21 പോലീസ് സ്റ്റേഷനുകളാണ് റൂറല്‍ പോലീസിന് കീഴിലുള്ളത്.   വോട്ടെടുപ്പ്  ദിവസം 1600 സ്പെഷ്യല്‍ പോലീസ് ടീം കൂടി  ക്രമസമാധാന പാലനത്തിനുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ആന്റി …

തെരഞ്ഞെടുപ്പ് : റൂറല്‍ പോലീസ് സേന സജ്ജം Read More

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ

കൊല്ലം : പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച സംഘത്തിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി മണിയൂർ വല്യകണ്ടത്തിൽ കെ. സുരേഷി (45)നെയാണു കൊല്ലം റൂറൽ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തുടനീളം ഒട്ടേറെപ്പേരിൽനിന്നു …

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ Read More