പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം

പാലോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം .കുറുപുഴ മാമൂട്ടില്‍ സിന്ധുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതില്‍ തകർന്നു.ഇളവട്ടം ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കൊടുംവളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.വീണ്ടും ഇവിടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് …

പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം Read More

ഗ്രാമ പ്രദേശങ്ങള്‍ക്കായി കേന്ദ്രം പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

ന്യൂ ഡല്‍ഹി: ഗ്രാമ പ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഗ്രാമ പ്രദേശങ്ങളിലെ നിരീക്ഷണം, ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ആന്റിജന്‍ ടെസ്റ്റിനുളള പരിശീലനം തുടങ്ങിയവയാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലുളളത്. കോവിഡ് നിയന്ത്രിക്കുന്നതിനായി ഗ്രാമ പ്രദേശങ്ങളിലും, അര്‍ദ്ധ നഗര പ്രദേശങ്ങളിലും …

ഗ്രാമ പ്രദേശങ്ങള്‍ക്കായി കേന്ദ്രം പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു Read More

ഗ്രാമീണ മേഖലയിലെ രോഗവ്യാപനം തടയാന്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി,മുരളീധരന്‍

ന്യൂഡല്‍ഹി: കേരളം ഗ്രാമീണ മേഖലയിലെ കോവിഡ് രോഗ വ്യാപനം തടയാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ . കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയതോതില്‍ നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. …

ഗ്രാമീണ മേഖലയിലെ രോഗവ്യാപനം തടയാന്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി,മുരളീധരന്‍ Read More

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തെഴുതി

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് -19 പകർച്ചവ്യാധി പടരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര പഞ്ചായത്തീ  രാജ്  മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും  കത്തയച്ചു.  കോവിഡ് 19 നെ ചെറുക്കുന്നതിന്, നും നേതൃത്വം നൽകുന്നതിനും പഞ്ചായത്തുകൾ / ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംവേദനക്ഷമമാക്കാനും …

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തെഴുതി Read More