വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ്ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ് ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ഇതുസംബന്ധിച്ച് മന്ത്രി എകെ ബാലന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ വച്ചെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. …

വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ്ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം Read More

റൂള്‍സ് ഓഫി് ബിസിനസ് വിവരങ്ങള്‍ പുറത്തുപോയതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുപോയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. വിരങ്ങള്‍ എങ്ങനെ പുറത്തുപോയെന്ന് അദ്ദേഹം മന്ത്രിസഭ യോഗത്തില്‍ ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എത്രയും വേഗം റിപ്പോര്‍ട്ടുവെക്കാന്‍ മന്ത്രിതല ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്. …

റൂള്‍സ് ഓഫി് ബിസിനസ് വിവരങ്ങള്‍ പുറത്തുപോയതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി Read More