വെച്ചൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിച്ച്  ഭൂരഹിതരായ മുഴവൻ ജനങ്ങളേയും ഭൂമിയുടെ ഉടമകളാക്കി മാറ്റുമെന്ന് റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ രാജൻ. വൈക്കം താലൂക്കിലെ  ഭൂരഹിതർക്കുള്ള പട്ടയ വിതരണവും നിർമ്മാണം പൂർത്തീകരിച്ച വെച്ചൂർ സ്മാർട്ട്...
Read full story