റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സബ്സിഡിക്കായി 600 കോടി നീക്കി വയ്ക്കുമെന്ന് ബജറ്റ്
തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സബ്സിഡിക്കായി 600 കോടി നീക്കി വയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം റബ്ബര്‍ കൃഷി, അനുബന്ധ മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. റബ്ബര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ കടുത്ത പ്രയാസത്തിലാണ്. വിലയിടിവ് ബാധിച്ചതോടെ ചെറുകിട തോട്ടങ്ങളിലെ വെട്ട് …
റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സബ്സിഡിക്കായി 600 കോടി നീക്കി വയ്ക്കുമെന്ന് ബജറ്റ് Read More