ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്

ഡല്‍ഹി: വിവരാവകാശ നിയമത്തെ നശിപ്പിക്കുന്ന ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു കോണ്‍ഗ്രസ്. ഡാറ്റ സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ വിവരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശം ഇല്ലാതാകുകയാണെന്നാരോപിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കേന്ദ്ര ഇലക്‌ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് …

ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് Read More

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപ്പര്യം മുൻനിർത്തി, 2005-ലെ വിവരാവകാശ നിയമപ്രകാരം, പൊതു പരീക്ഷയിൽ മറ്റ് ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് വെളിപ്പെടുത്താനുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി (15-02-2025, ശനിയാഴ്ച) ശരിവച്ചു. പൂനെ ജില്ലാ കോടതിയിലെ ജൂനിയർ ക്ലാർക്ക് …

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി Read More

വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴില്‍ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി.വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെമ്പഴന്തി എസ്‌എൻ കോളേജ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ ജെ.ബി. …

വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി Read More