കണ്ണൂര്‍|കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ്...
Read full story
ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം
റിപ്പോര്‍ട്ട്

ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം

By ന്യൂസ് ഡെസ്ക് August 10, 2021
കണ്ണൂര്‍: ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിലായ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് 10/08/21 ചൊവ്വാഴ്ച കോടതി അറിയിച്ചു. വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍...
Read full story
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പടെയുള്ള വാഹനസംബന്ധമായ 15 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി റോഡ് ഗതാഗത മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം.ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ്‌ ലൈസന്‍സ്, ഡ്രൈവിങ്‌ ലൈസന്‍സ്/വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിലാസം...
Read full story
ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നു
അറിയിപ്പുകള്‍

ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നു

By ന്യൂസ് ഡെസ്ക് February 11, 2021
കാസർകോട്: സ്വകാര്യ ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളുടെയും സമയവിവരപ്പട്ടിക ബസുടമകൾ സ്വയം സാക്ഷ്യപ്പെടുത്തി ഇനി പറയുന്ന ക്രമത്തിൽ കാസർകോട് ആർ.ടി ഓഫീസിൽ ഹാജരാക്കണം.  തീയ്യതി, രജിസ്റ്റർ നമ്പർ എന്ന ക്രമത്തിൽ ഫെബ്രുവരി...
Read full story
കണ്ണൂര്‍ പയ്യന്നൂര്‍ ആര്‍ ടി ഓഫീസ് ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

കണ്ണൂര്‍ പയ്യന്നൂര്‍ ആര്‍ ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് September 30, 2020
കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം വെള്ളൂരില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പിനുണ്ടായിരുന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ 4...
Read full story