മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷേത്രപരിസരത്ത് ആർഎസ്‌എസിന്‍റെ കൊടിതോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരേ …

മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം Read More

മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

നാഗ്പുർ/മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിയാൻ തയാറെടുക്കുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇനിയും ഒരുപാട് വർഷങ്ങള്‍ മോദി രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ കാലം കഴിഞ്ഞെന്നും വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കാനാണ് അദ്ദേഹം നാഗ്പുരിലെ ആർഎസ്‌എസ് ആസ്ഥാനത്തുപോയതെന്നും …

മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് Read More

രാജ്യവിരുദ്ധരുടെ ശബ്ദമായി പൃഥിരാജ് മാറിയെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി | എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും പൃഥിരാജ് മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജെന്നാണ് ആരോപണം. സിഎഎ പ്രക്ഷോഭത്തില്‍ …

രാജ്യവിരുദ്ധരുടെ ശബ്ദമായി പൃഥിരാജ് മാറിയെന്ന് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍ Read More

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ്

ബം​ഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ഭീകരരുടെ അക്രമങ്ങളും അനീതികളും ആശങ്കാജനകമാണെന്ന് ആർഎസ്‌എസ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അതിനെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ശബ്ദമുയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 22ന് ബെംഗളൂരുവിൽ നടന്ന ആർഎസ്‌എസ് അഖില ഭാരതീയ പ്രതിനിധി …

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ് Read More

‘കാസ’ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

കോട്ടയം | കാസ ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണെന്നും ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും …

‘കാസ’ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. Read More

അജിത്കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ

കൊച്ചി : എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എ ഡിവിഷനില്‍ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്‌എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ പറഞ്ഞു. സംഘപരിവാർ അജണ്ട സിപിഎം …

അജിത്കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ Read More

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും തൃശൂരിലെ ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം സുനില്‍കുമാറില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. .പൂരം …

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം Read More

ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കോണ്‍ഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ്‌ കുറച്ചുകൂടി നടക്കണം,. കഴിയാവുന്നത്ര ഇടങ്ങളില്‍ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു..കോണ്‍ഗ്രസില്‍ ധാരാളം …

ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ് Read More

സന്ദീപ് വാര്യരെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചത് എസ് ഡി പി ഐ

പാലക്കാട് ;| ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇതുവരെ തന്നെ നയിച്ച ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു. സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് യു …

സന്ദീപ് വാര്യരെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചത് എസ് ഡി പി ഐ Read More

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച്‌ ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത് പാലക്കാട്ടെ സിപിഎം- ബിജെപി ഡീലാണെന്നും സതീശൻ …

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More