
Tag: rss


വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി
കണ്ണൂർ: ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ. കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ …

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്ലാമി
കോഴിക്കോട്: ആര്‍.എസ്.എസുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ജമാ അത്തെ ഇസ്ലാമി നിലപാട് മാറ്റി. ആര്‍.എസ്.എസ്. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്‌തെന്നും ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. …

ഇടതുലോബിയെന്ന് ആര്‍.എസ്.എസ്.
ന്യൂഡല്‍ഹി: ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വിശകലന റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ തുടര്‍ന്ന് കുരുക്കിലായ അദാനി ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എസ്.എസ്. ഇടതുലോബി അദാനിക്കെതിരേ പ്രചാരണം നടത്തുകയാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ആര്‍.എസ്.എസ് മുഖപപത്രമായ ‘ഓര്‍ഗൈനസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന നിലപാടുള്ളത്. ഹിന്ദി …

സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കും; ലീഗിനോടുള്ള നിലപാട് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ച നിലപാട് ആവർത്തിച്ച് എം വി ഗോവിന്ദൻ. സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കുമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർക്കെതിരായ പ്രശ്നത്തിൽ ലീഗ് സർക്കാരിനൊപ്പം നിന്നു. ആർ.എസ്.പിയും സമാനനിലപാടാണ് സ്വീകരിച്ചത്. ഇത്തരം നിലപാടുകളെ തുറന്ന …

ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമം : കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് …



ഗ്യാൻ വാപി പള്ളിയിൽ ശിവലിംഗ് തിരയുന്നവർക്കെതിരെ ആർഎസ്എസ് സർസംഘചാലക്
ദില്ലി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗ് തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭഗവത് ചോദിച്ചു. ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, …
