കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവ്

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി), കാത്ത്‌ലാബ് സിസിയു സ്റ്റാഫ് നഴ്‌സ് (സിസിയുവില്‍ പ്രവൃത്തി പരിചയം) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ …

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവ് Read More