2 രൂപ ഇല്ലാതിരുന്ന തന്റെ ബാല്യത്തെ കുറിച്ച് വിവരിച്ച് അമിതാഭ് ബച്ചന്
മുബൈ: കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിക്കിടെ 2 രൂപ ഇല്ലാതിരുന്ന തന്റെ ബാല്യത്തെ കുറിച്ച് വിവരിച്ച് അമിതാഭ് ബച്ചന്. കുട്ടിക്കാലത്ത് ക്രിക്കറ്റ് പ്രേമിയായിരുന്നു താനെന്നും എന്നാല്‍ സ്കൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാന്‍ രണ്ട് രൂപ ഇല്ലാത്തതിനാല്‍ ആ ആഗ്രഹം സാധിച്ചില്ലെന്നും …
2 രൂപ ഇല്ലാതിരുന്ന തന്റെ ബാല്യത്തെ കുറിച്ച് വിവരിച്ച് അമിതാഭ് ബച്ചന് Read More