ആർ ആർ ആറിലെ ആദ്യഗാനം ഓഗസ്റ്റ് 8 ന് August 7, 2021 ഒക്ടോബർ 13 ന് തിയേറ്ററിൽ പ്രദർശനത്തിനെത്തുന്ന ആർഎസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആറിലെ ആദ്യഗാനം ഓഗസ്റ്റ് 8 ന് 11 മണിക്ക് റിലീസ് ചെയ്യും. ഡിവിവി ഡാനിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആലിയ ഭട്ട്, ഒലിവിയ മോറീസ്, അജയ് …