റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍ നിന്നു പുറത്തായി
ബെംഗളുരു: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറു വിക്കറ്റ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍നിന്നു പുറത്തായി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സ്, നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 19.1 …
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍ നിന്നു പുറത്തായി Read More