റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍ നിന്നു പുറത്തായി

May 22, 2023

ബെംഗളുരു: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറു വിക്കറ്റ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍നിന്നു പുറത്തായി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സ്, നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 19.1 …

തോൽവിയുടെ പരമ്പരയ്ക്ക് വിരാമം ഡൽഹി ബാംഗ്ഗൂരിനെ തകർത്തു, തോറ്റ ടീമും ജയിച്ച ടീമും പ്ലേ ഓഫിൽ

November 3, 2020

അ​ബു​ദാ​ബി: ഐ​പി​എ​ലി​ല്‍ തു​ട​ർചയായ തോ​ല്‍വി​ക​ൾ ഏറ്റുവാങ്ങിയ ഡൽഹിയ്ക്ക് ഒടുവിൽ ആശ്വാസം . തിങ്കളാഴ്ച (02/11/2020) ന​ട​ന്ന അവസാന ലീഗ് മത്സ​ര​ത്തി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ആ​റു വിക്ക​റ്റുകള്‍ക്കു കീ​ഴ​ട​ക്കി​. നാലു മത്സരങ്ങ ള്‍ക്കുശേഷമാണ് ഡല്‍ഹിയുടെ ജയം. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ബാം​ഗ്ലൂ​രും …

കോഹ്ലിപ്പട പിഴച്ചു , സൺറൈസേഴ്സിന് വിജയം

November 1, 2020

ഷാര്‍ജ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സൺ റൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് …

ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

October 29, 2020

അബുദാബി: ഐപിഎല്ലില്‍ ബാംഗ്ലൂരിനെ വീഴ്ത്തി മൂംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിന‍റെ” വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് മുംബൈ ഇന്ത്യന്‍സ് …

എഴുതിത്തള്ളാൻ വരട്ടെ , ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റിൻ്റെ തകർപ്പൻ ജയം

October 26, 2020

അബുദാബി: ഐ പി എല്ലിൽ തുടർചയായ തോൽവികൾക്കിടയിൽ ആരാധകർക്ക് ആശ്വാസമായി ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം . റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും എട്ടു പന്തും ശേഷിക്കെയാണ് …

ഇത് മുഹമ്മദ് സിറാജിൻ്റെ വിജയം

October 22, 2020

ദുബൈ: ‘തല്ലുകൊളളാനായി ജനിച്ചവൻ’ എന്ന പരിഹാസ ട്രോളിന് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം മുഹമ്മദ് സിറാജ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തുടർചയായ പന്തുകളിൽ …

കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്തി ബാംഗ്ലൂർ , എട്ട് വിക്കറ്റ് വിജയവുമായി കോഹ്ലി പട

October 22, 2020

ദുബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടിന് 84 എന്ന നിസ്സാര സ്കോറിൽ എറിഞ്ഞു വീഴ്ത്തി. തുടര്‍ന്ന് 39 പന്തും എട്ടു വിക്കറ്റും …

ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു

October 16, 2020

ഷാര്‍ജ: ഐ പി എല്ലിൽ ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയ ലക്ഷത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. നായകൻ രാഹുലിൻ്റെയും ക്രിസ് ഗെയ്ലിൻെറയും മായങ്ക് അഗർവാളിൻ്റെയും മികച്ച പ്രകടനമാണ് …

കൊൽക്കത്തയെ തകർത്ത് കോഹ്ലിപ്പട, ഐതിഹാസിക പ്രകടനവുമായി ഡിവില്ലിയേഴ്സ്

October 13, 2020

ഷാർജ : വിമർശകർക്ക് ബാറ്റുകൊണ്ടും പന്തു കൊണ്ടും മറുപടി പറയുന്നതാണ് ക്രിക്കറ്റിലെ ഹീറോയിസം , ആ ഹീറോയിസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഷാർജയിൽ പുറത്തെടുത്തത്. എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവില്‍ ബാംഗ്ലൂർ കൊല്‍ക്കത്തയെ നിലം പരിശാക്കി. ബാറ്റിംഗിനൊപ്പം മികച്ച …

ചെന്നൈ അഞ്ചാമതും തോറ്റു , റോയൽ ചലഞ്ചേഴ്സിനു ജയം

October 11, 2020

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകർക്ക് ആശ്വസിക്കാൻ ഒട്ടും വകയില്ല. ഈ സീസണിൽ രണ്ടു കാലിൽ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത ടീമാണ് തങ്ങളെന്ന് ചെന്നൈ ആരാധകവൃന്ദത്തോട് വിളിച്ചു പറയുന്നു . വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കനത്ത തോല്‍വിയാണ് …